മൈ സ്റ്റോറി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് | filmibeat Malayalam

2018-07-13 235

My story collection report out
സോഷ്യല്‍ മീഡിയയിലൂടെ നല്ല അഭിപ്രായം ചില സിനിമകള്‍ വിജയത്തിലേക്ക് എത്താറുണ്ട്. മാത്രമല്ല ആരാധകരുടെ അതിര് കടന്ന വിമര്‍ശനം ചിലപ്പോള്‍ സിനിമകളുടെ ജീവനും അവസാനിപ്പിച്ച് കളയും. അത്തരത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിച്ച സിനിമയും കുടുങ്ങിയിരിക്കുകയാണ്.റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയാണ് റിലീസിന് ശേഷം പ്രതിസന്ധിയില്‍ കുടുങ്ങിയിരുന്നത്.
#MyStory

Videos similaires